My Pencil and shrpnerMy pet cat.......one day walked in and another day he disappeared too. My toothbrush spray painting My Elephant My block print A garden
ഇതമ്മേടെ പോസ്റ്റിലിടണ്ട മറുപടിയാണ്. മാത്തനെ അഭിനന്ദനം അറിയിക്കുകയും വേണം അതുകൊണ്ട് അമ്മേ വിളിച്ച് ഈ മറുപടി മലയാളം അറിയുമെങ്കില്‍ വായിച്ച് കേള്‍പ്പിക്കണം ആദ്യം കുട്ടിത്തം നിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍. ഇനി മോന്, ഉള്ളിലുള്ള ഈ കഴിവുകള്‍ അമ്മയും അച്ഛനും സമൂഹവും കൂടി പതിയെ തിരിച്ച് മേടിക്കും എന്നിട്ട് വൃത്തികെട്ട,അഴിമതിക്കാരനായ,കൈക്കൂലിക്കാരനായ ഡോക്ടറോ, ഇഞ്ചിനീയറോ, സര്‍ക്കാരുദ്ധ്യോഗസ്ഥനോ, ഇതൊന്നുമല്ലങ്കില്‍ ജീവിതം മുഴുവന്‍ സ്വത്വം നഷ്ടപ്പെട്ട പ്രവാസിയോ ആക്കിതീര്‍ക്കും. അതിനുള്ള ശ്രമം ശ്രീയും കുഞ്ഞനും തുടങ്ങികഴിഞ്ഞു. ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം പഠിക്കണ്ടന്നോ, ബ്ലോഗിമഗിനെ കുറിച്ചോ അല്ലന്ന് സ്വയം തിരിച്ചറിയുവാന്‍ അപേക്ഷ.
മോനൂ.. ചിത്രങ്ങളെല്ലാം കണ്ടു. കഴിവുകള്‍ ഇനിയും വികസിപ്പിച്ചെടുക്കാന്‍ കഴിയട്ടെ.. ഈ പോസ്റ്റിലെ ആദ്യ ചിത്രം പെന്‍സിലും ഷാര്‍പ്പണറും ഏറെ ഇഷ്ടമായി. അതിലെ വാചകങ്ങള്‍ സ്വന്തം തന്നെയാണെങ്കില്‍ അതിനു പ്രത്യേകം അഭിനന്ദനങ്ങള്‍:)
Advisor penny stock, thannks a lot, നന്ദി അഞ്ചല്‍ചേട്ടാ, ബൈജുസുല്‍ത്താന്‍ ചേട്ടാ,റ്റോം മംഗാട്ട് ചേട്ടാ,അനൂപേട്ടാ, കേരളാഫാമര്‍ അപ്പാപ്പാ,ആദര്‍ശേട്ടാ, സ്മിതചേച്ചി,ശ്രീച്ചേട്ടാ,കുഞ്ഞന്‍ചേട്ടാ...ഞാന്‍ പഠിക്കുന്നുണ്ട്, 1 റ്റ്യൂഷന്‍, പിന്നെ എന്റെ ബാസ്കറ്റ്ബോള്‍ കോച്ചിംഗ്,സ്കൂള്‍ ഫോട്ടൊഗ്രഫി ക്ലബ്, ഹോം വര്‍ക്ക്,പിന്നെ എന്നെ അമ്മ!!!!എപ്പോ സമാധാനത്തിനു പഠിക്കാനാ????ഗുരുമാഷെ...ഞാന്‍ പഠിക്കുന്നുണ്ട്,കൂടെ എന്റെ കളിയും,കലേഷേട്ട,മലയാളിചേട്ടാ,ബഷീര്‍ചേട്ടാ,മഹിചേട്ടാ,നന്ദി എല്ലാവര്‍ക്കും(ഇതെഴുതുന്നത് എന്റെ അമ്മയാ)
I am 6th standared student of Al-Ghubra School,Muscat. My School has started our first photography club.They surprisingly have a good group who has lot of intrest in taking pictures,so do I,my ever lasting dream. Anyway all ideas and suggestions,given to me by my "Mom",a reasonably good photographer and supported me to go ahead.I hope someday I would be greatly apreciated by the Club in our school.now i am also in the school football team we won many macthes aginest many school
20 comments:
My sons paintings ,good work Dakshin
yeah! its much better,
hello, that's very nice work
ദക്ഷിണ്‍,
അഭിനന്ദനങ്ങള്‍. കൂടുതല്‍ വരയ്ക്കൂ.
Dear Dakshin,
Meet ur friend here:
www.ajnasultana.blogspot.com
all the best dakshin! wishes with a lot of love.
അഭിനന്ദനങ്ങള്‍
ദക്ഷിണ്‍ മലയാളം അറിയാമോ?
പോസ്റ്റ് ആംഗലേയം പലരും മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്തി. അകകൂട്ടത്തില്‍ ഞാനും. വരയ്ക്കൂ കൂടുതല്‍ കൂടുതല്‍.
നല്ല ചിത്രങ്ങള്‍ ...അഭിനന്ദനങ്ങള്‍ ..,
ആശംസകള്‍..!
നന്നായിരിക്കുന്നു കേട്ടോ..ഇനിയും...ഒരുപാടു വരയ്ക്കൂ..
മാത്തന്‍ കുട്ടിയ്ക്ക് എല്ലാ ആശംസകളും.
പക്ഷേ, പഠനം കഴിഞ്ഞുള്ള സമയത്തേ ബ്ലോഗിലേയ്ക്ക് വരാവൂ ട്ടോ.
:)
മാത്തൂട്ടാ..
പടങ്ങളെല്ലാം ഉഗ്രനായിട്ടുണ്ടട്ടൊ..ആനയുടെ വാലെന്ത്യേ..?
ശ്രീ ചേട്ടന്‍ പറഞ്ഞതുപോലെ പഠിക്കാനുള്ളത് പഠിച്ചതിനുശേഷം ബ്ലോഗിങ്..
ഇതമ്മേടെ പോസ്റ്റിലിടണ്ട മറുപടിയാണ്. മാത്തനെ അഭിനന്ദനം അറിയിക്കുകയും വേണം അതുകൊണ്ട് അമ്മേ വിളിച്ച് ഈ മറുപടി മലയാളം അറിയുമെങ്കില്‍ വായിച്ച് കേള്‍പ്പിക്കണം
ആദ്യം കുട്ടിത്തം നിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍.
ഇനി മോന്, ഉള്ളിലുള്ള ഈ കഴിവുകള്‍ അമ്മയും അച്ഛനും സമൂഹവും കൂടി പതിയെ തിരിച്ച് മേടിക്കും എന്നിട്ട് വൃത്തികെട്ട,അഴിമതിക്കാരനായ,കൈക്കൂലിക്കാരനായ ഡോക്ടറോ, ഇഞ്ചിനീയറോ, സര്‍ക്കാരുദ്ധ്യോഗസ്ഥനോ, ഇതൊന്നുമല്ലങ്കില്‍ ജീവിതം മുഴുവന്‍ സ്വത്വം നഷ്ടപ്പെട്ട പ്രവാസിയോ ആക്കിതീര്‍ക്കും.
അതിനുള്ള ശ്രമം ശ്രീയും കുഞ്ഞനും തുടങ്ങികഴിഞ്ഞു.
ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം പഠിക്കണ്ടന്നോ, ബ്ലോഗിമഗിനെ കുറിച്ചോ അല്ലന്ന് സ്വയം തിരിച്ചറിയുവാന്‍ അപേക്ഷ.
Dear Lil Mathan,
Welcome to the world of Blogging...
Please carry on the good job. Study well, blog more...
Look forward to see your posts...
Regards
Kalesh
വരകള്‍ നന്നായിരിക്കുന്നു...
ദൈവം അനുഗ്രഹിക്കട്ടെ...
മോനൂ.. ചിത്രങ്ങളെല്ലാം കണ്ടു. കഴിവുകള്‍ ഇനിയും വികസിപ്പിച്ചെടുക്കാന്‍ കഴിയട്ടെ..
ഈ പോസ്റ്റിലെ ആദ്യ ചിത്രം പെന്‍സിലും ഷാര്‍പ്പണറും ഏറെ ഇഷ്ടമായി. അതിലെ വാചകങ്ങള്‍ സ്വന്തം തന്നെയാണെങ്കില്‍ അതിനു പ്രത്യേകം അഭിനന്ദനങ്ങള്‍:)
മാത്തൂട്ടാ,
അഭിനന്ദനങ്ങള്‍!ഇനിയും വരയ്ക്കൂ!
Advisor penny stock, thannks a lot, നന്ദി അഞ്ചല്‍ചേട്ടാ, ബൈജുസുല്‍ത്താന്‍ ചേട്ടാ,റ്റോം മംഗാട്ട് ചേട്ടാ,അനൂപേട്ടാ, കേരളാഫാമര്‍ അപ്പാപ്പാ,ആദര്‍ശേട്ടാ,
സ്മിതചേച്ചി,ശ്രീച്ചേട്ടാ,കുഞ്ഞന്‍ചേട്ടാ...ഞാന്‍ പഠിക്കുന്നുണ്ട്, 1 റ്റ്യൂഷന്‍, പിന്നെ എന്റെ ബാസ്കറ്റ്ബോള്‍ കോച്ചിംഗ്,സ്കൂള്‍ ഫോട്ടൊഗ്രഫി ക്ലബ്, ഹോം വര്‍ക്ക്,പിന്നെ എന്നെ അമ്മ!!!!എപ്പോ സമാധാനത്തിനു പഠിക്കാനാ????ഗുരുമാഷെ...ഞാന്‍ പഠിക്കുന്നുണ്ട്,കൂടെ എന്റെ കളിയും,കലേഷേട്ട,മലയാളിചേട്ടാ,ബഷീര്‍ചേട്ടാ,മഹിചേട്ടാ,നന്ദി എല്ലാവര്‍ക്കും(ഇതെഴുതുന്നത് എന്റെ അമ്മയാ)
മാത്തൂട്ടാ..നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍....
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍ ചേട്ടന്‍
Post a Comment